ചെറുകുന്ന് അന്നപൂർണേശ്വരിക്ഷേത്രം പൂജാരി വാഹനാപകടത്തിൽ മരിച്ചു
കണ്ണപുരം :ചെറുകുന്ന് അന്നപൂർണ്ണശ്വരി ക്ഷേത്രം
കീഴ്ശാന്തിപത്മനാഭൻ നമ്പൂതിരി (55)വാഹനാപകടത്തിൽ മരിച്ചു.
ഇന്ന് രാവിലെ കതിരൂവെക്കുംതറയിൽ വച്ചുണ്ടായ വാഹനാപകടത്തിലാണ് കീഴ്ശാന്തി മരണമടഞ്ഞത് മൃതദേഹം പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ഷജിന (കുന്നമംഗലത്തില്ലം, വടകര,
മക്കൾ: ശ്രീരാഗ്, ശ്രീനന്ദ (ബി.എഡ് വിദ്യാർത്ഥിനി)

Comments
Post a Comment