കനത്ത മഴയിൽ കരിവെള്ളൂരിൽ വീട്ടുമുറ്റത്തെ കിണർ താഴ്ന്നു

 



 കരിവെള്ളൂർ: കനത്ത മഴയിൽ വീട്ടുമുറ്റത്തെ കിണർ താഴ്ന്നു കരിവെള്ളൂർഓണക്കുന്ന് മുച്ചിലോട്ട്കാവ് ഭഗവതി ക്ഷേത്രത്തിനു സമീപത്തുള്ള ഓട്ടോ ഡ്രൈവർ കിഴക്കേവീട്ടിൽ ചന്ദ്രൻ്റെ വീട്ടുമുറ്റത്തെ കിണറാണ് അപകടാവസ്ഥയിലായിരിക്കുന്നത്. വെളളിയാഴ്ച പെയ്ത കനത്ത മഴയിൽ താഴാൻ തുടങ്ങിയ കിണർ ദിവസം കഴിയുന്തോറും താഴ്ന്നുപോകുന്ന നിലയിലാവുകയാണ്. കിണറിൻ്റെ ദുരവസ്ഥ തൊട്ടടുത്തുള്ള വീടിനെയും ബാധിക്കുമോയെന് ആശങ്കയിലാണ് വീട്ടുകാർ. കിണർ അപകടത്തിലായതോടെ കുടുംബത്തിൻ്റെ കുടിവെള്ളം മുടങ്ങിയിരിക്കുകയാണ്. .


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..