മുണ്ടേരി: പുത്തൻ പുരയിൽ രതീശൻ (60) (ബഹറിൻ) അന്തരിച്ചു

 



മുണ്ടേരി ഏച്ചൂർ കോട്ടം മുത്തപ്പൻ കാവിന് സമീപം നിഷാനിവാസിൽ പുത്തൻ പുരയിൽ രതീശൻ (60) (ബഹറിൻ) അന്തരിച്ചു. അച്ഛൻ പരേതനായ കുഞ്ഞിരാമൻ. അമ്മ പരേതയായ കമലാക്ഷി. ഭാര്യ റീത്ത ( ബഹറിൻ) മക്കൾ തീർത്ഥ , രോഷിൻ . സഹോദരങ്ങൾ മോഹനൻ , വസന്ത , രാജീവൻ,സജീവൻ, സന്തോഷ്, നിഷ നരേന്ദ്രൻ ,പരേതയായ വസുമതി. സംസ്കാരം ഇന്ന് വൈകുന്നേരം 3.30 ന് പയ്യാമ്പലം.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..