കണ്ണൂർ : ഹെലൻ റോസ് (4 വയസ്സ് ) യുകെയിൽ അന്തരിച്ചു.
ഹെലൻ റോസ്
കാക്കയങ്ങാട്
കാക്കയങ്ങാട് വട്ടോളിൽ അബിൻ ടോമിൻ്റെയും കാഞ്ഞിരക്കൊല്ലി കോലക്കുന്നേൽ ക്ലാരിറ്റിൻ്റെയും (ജിയാമോൾ) മകൾ ഹെലൻ റോസ് (4) യുകെയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. സഹോദരൻ: ജൂവാൻ അബിൻ ടോം.

Comments
Post a Comment