നാറാത്ത്: വരാനിരിക്കുന്ന നാറാത്ത് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഭരണമാറ്റം ലക്ഷ്യമിട്ട് UDF മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചു.
അനുഭവസമ്പന്നരും യുവത്വവും ചേർന്ന ശക്തമായ നിരയാണ് ഇത്തവണ 18 വാർഡുകളിലും യു.ഡി.എഫിന് വേണ്ടി ജനവിധി തേടുന്നത്.
UDF സ്ഥാനാർത്ഥികളുടെ പൂർണ്ണ പട്ടിക, 👇
നാറാത്ത് പഞ്ചായത്തിലെ 18 വാർഡുകളിലെ യു.ഡി.എഫ്. സ്ഥാനാർത്ഥികൾ ഇവരാണ്:
വാർഡുകൾ & സ്ഥാനാർത്ഥികൾ
വാർഡ് 1: കെ.സി. സക്കീർ
വാർഡ് 2: ദിവ്യ ഷിനോജ്
വാർഡ് 3: അഷിത് അശോകൻ
വാർഡ് 4: സുധീഷ് പി
വാർഡ് 5: എം.പി. മുഹമ്മദ്
വാർഡ് 6: കെ.സി. സാബിറ
വാർഡ് 7: ഉഷ പാളത്ത്
വാർഡ് 8: ധനേഷ് സി.വി
വാർഡ് 9: നിയാസ് ചെരിപാത്ത്
വാർഡ് 10: ഭാസ്കരമാരാർ എൻ.ഇ
വാർഡ് 11: റോഷ്ണി
വാർഡ് 12: കെ.പി. നൗഫൽ
വാർഡ് 13: പി.പി. നസ്റിയ
വാർഡ് 14: കെ. റഹ്മത്ത്
വാർഡ് 15: എം.ടി. ഹസീന
വാർഡ് 16: സജയ കെ
വാർഡ് 17: പി.പി. അഷറഫ്
വാർഡ് 18: പി. സാജന ആൽബിൻ




Comments
Post a Comment