കണ്ണൂർ : പൂജ (23) നിര്യാതയായി

 


കാവിന്മൂല : കാവിന്മൂല മിടാവിലോട് പാർവ്വതി നിവാസിൽ പൂജ (23) നിര്യാതയായി.

രാജസ്ഥാൻ ശ്രീഗംഗാനഗർ ഗവ. വെറ്റിനറി കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയായിരുന്നു. 

അമ്മ : സിന്ധു (എ.ഇ.എസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അഞ്ചരക്കണ്ടി ) അച്ഛൻ : വസന്തൻ (ഓട്ടോ ഡ്രൈവർ കൊല്ലൻചിറ)

സംസ്കാരം നാളെ (ഡിസംബർ 1) കാലത്ത് 10 മണിക്ക് പയ്യാമ്പലത്ത്. നാളെ രാവിലെ 8 മണി മുതൽ പൊതുദർശനം കാവിന്മൂല കൊള്ളിയാലിൽ വീട്ടിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.