നാറാത്ത് പഞ്ചായത്ത്‌ NDA സ്ഥാനാർഥി സംഗമം നടത്തി.

 


നാറാത്ത് പഞ്ചായത്ത്‌ NDA സ്ഥാനാർഥി സംഗമം നടത്തി. കണ്ണാടിപറമ്പ് ശിവ ശക്തി ഓഡിട്ടോ റിയത്തിൽ നടന്ന പരിപാടി ബിജെപി നോർത്ത് ജില്ല പ്രസിഡന്റ്‌ K. K. വിനോദ് കുമാർ മാസ്റ്റർ ഉത്ഘാടനം ചെയ്തു. ബിജെപി ചിറക്കൽ മണ്ഡലം ജനറൽ സെക്രട്ടറി രത്നാകരൻ കണ്ണാടി പറമ്പ്, ബിജെപി ജില്ല കമ്മിറ്റി അംഗവും കണ്ണാടിപറമ്പ് കല്യാശ്ശേരി ബ്ലോക്ക്‌ സ്ഥാനാർഥി P. C. നാരായണൻ, ജില്ലാ കമ്മിറ്റി അംഗം K. N. മുകുന്ദൻ NDA കൊളചേരി ജില്ല പഞ്ചായത്ത്‌ സ്ഥാനാർഥി രാഹുൽ രാജീവൻ തുടങ്ങിയവർ സംസാരിച്ചു.ബിജെപി നാറാത്ത് ഏരിയ കമ്മിറ്റി പ്രസിഡന്റ്‌ C. V. പ്രശാന്തന്റെ ആദ്യ ക്ഷതയിൽ നടന്ന പരിപാടിയിൽ ബിജെപി ചിറക്കൽ മണ്ഡലം സെക്രട്ടറി ശ്രീ ജു പുതുശ്ശേരി സ്വാഗതവും ബിജെപി നാറാത്ത് ഏരിയ വൈസ് പ്രസിഡന്റ്‌ ഷിബിൻ ചെ റു വാകര നന്ദിയും പറഞ്ഞു.




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.