മയ്യിൽ : ബൈക്ക് അപകടത്തിൽ കടൂർ സ്വദേശി യുവാവിന് ദാരുണാന്ത്യം.




മയ്യിൽ: ബൈക്ക് അപകടത്തിൽ കടൂർ സ്വദേശി യുവാവിന് ദാരുണാന്ത്യം. മയ്യിൽ കടൂർ ചെറുപഴശ്ശി സ്വദേശിയായ മുഹമ്മദ് അസ്‌ലം (34) മരണപ്പെട്ടത്. ഇന്ന് രാവിലെ ചെറുവത്തലമൊട്ടയിൽ വച്ച് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് മറിഞ്ഞതാണ് അപകടം. ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


കടൂർ സ്വദേശിയായ എം. പി. യൂസഫിൻറെയും എം. അസ്‌മയുടെയും മകനാണ് അസ്ലം.


ഭാര്യ: തയ്യിൽ അർഷാന (ചെറുവത്തലമൊട്ട)


സഹോദരൻ: അജ്‌മൽ


മയ്യത്ത് നമസ്കാരം: വൈകുന്നേരം 5.30ന് ചെറുവത്തലമൊട്ട ജുമാ മസ്ജിദ്


ഖബറടക്കം: കടൂർ ഖബർസ്ഥാനിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.