KSEB പള്ളിക്കുന്ന് സെക്ഷൻ ഓഫീസിൽ ഓവർസിയർ ആയി ജോലി ചെയ്യുന്ന സുധീഷ് ടി (51 വയസ്സ് ) അന്തരിച്ചു.

 


KSEB പള്ളിക്കുന്ന് സെക്ഷൻ ഓഫീസിൽ ഓവർസിയർ ആയി ജോലി ചെയ്യുന്ന സുധീഷ് ടി (51 വയസ്സ് ) അന്തരിച്ചു.


കൊറ്റാളിസ്വദേശി ആണ്.

ഭാര്യ: നിമ്മി

മകൾ : ശിവാനി, 10 ൽ പഠിക്കുന്നു, ശ്രീപുരം സ്കൂൾ, പള്ളിക്കുന്ന്.

ഹൃദയ സംബന്ധമായി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഇന്ന് (18-11-25)

 രാവിലെ 9 മണിക്ക് കൊറ്റാളിയിലുള്ള ഭവനത്തിൽ പൊതുദർശ്ശനത്തിന് വെക്കും. സംസ്ക്കാരം 2 മണിക്ക് പയ്യാമ്പലത്ത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..