കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് എയർപോർട്ട് ചെയർ നൽകി .

 


കമ്പിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പിൽ യൂണിറ്റ് നവീകരിച്ച കൊളച്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിന് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇരിക്കാനുള്ള എയർപോർട്ട് ചെയർ നൽകി. പ്രസിഡണ്ട് അബ്ദുള്ള നാറാത്ത് മെഡിക്കൽ ഓഫീസർ ഡോക്ടർ ടി പി ഹേമയ്ക്കാണ് കൈമാറിയത്. ജനറൽ സെക്രട്ടറി ഇ പി ബാലകൃഷ്ണൻ, ജില്ലാ കൗൺസിൽ അംഗം കെ.കെമുസ്തഫ. ജോയിൻ്റ് സെക്രട്ടറി പി വി മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..