പാപ്പിനിശ്ശേരി വെസ്റ്റ്‌ : കടന്നൽ കുത്തേറ്റ് പയ്യട്ടം ആന വളപ്പ് സ്വദേശി മരണപ്പെട്ടു.



കടന്നൽ കുത്തേറ്റ് മരണപ്പെട്ടു.

പാപിനിശ്ശേരി വെസ്റ്റ്:

കക്കാട്ടുവളപ്പിൽ ഹംസ (72) ആന വളപ്പ്  മരണപ്പെട്ടു.

ഭാര്യ: റുഖിയ

മക്കൾ: ബീഫാത്തു, സീനത്ത്,. ഫൗസിയ, ഷബീർ, ഷഹീർ അബ്ബാസ്


ഖബറടക്കം: അസർ നിസ്കാര  ശേഷം പാപ്പിനിശ്ശേരി കാട്ടിലെപ്പള്ളി കബർസ്ഥാനിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.