ഡിസംബർ 31 മുതൽ ജനുവരി 7 വരെ നടത്തപ്പെടുന്ന വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവം

 


ഡിസംബർ 31 മുതൽ ജനുവരി 7 വരെ നടത്തപ്പെടുന്ന വള്ളുവൻ കടവ് ശ്രീ മുത്തപ്പൻ മടപ്പുര തിരുവപ്പന മഹോത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു.

ചെയർമാൻ.. ശ്രീ എ അച്ചുതൻ

വൈസ് 'ചെയർമാൻ ശ്രീ പി.ശശിധരൻ, എ. പവിത്രൻ

കൺവീനർ :ശ്രീ.എം. കെ .രമേശൻ

ജോ കൺവീനർ : ശ്രീ. കെ. രവീന്ദ്രൻ,

ട്രഷറർ : ശ്രീ : ടി.ഗംഗാധരൻ

പ്രോഗ്രാം കമ്മിറ്റി

ചെയർമാൻ : ശ്രീ..രാജൻ അഴീക്കോടൻ

കൺവീനർ : ശ്രീ :ചോറൻ ഗോപാലൻ

ഭക്ഷണ കമ്മിറ്റി

ചെയർമാൻ :ഡോക്ടർ മുരളി മോഹൻ

കൺവീനർ ശ്രീ. കെ.ഐ.വി. അനിൽകുമാർ

പബ്ലിസിറ്റി കമ്മിറ്റി

ചെയർമാൻ ശ്രീ എം. ഒ.രാമകൃഷ്ണൻ

കൺവീനർ : '

സ്റ്റേജ്&ഡക്കറേഷൻ കമ്മിറ്റി

ചെയർമാൻ. കെ രതീശൻ

കൺവീനർ : പി. സന്തോഷ്

അച്ചടക്ക കമ്മിറ്റി

ചെയർമാൻ ശ്രീ എം.വി. ജനാർദ്ദനൻനമ്പ്യാർ

കൺവീനർ പി.പി. സത്യനാഥൻ

വനിതാ കമ്മിറ്റി

ചെയർപേർസൺ : ശ്രീമതി പ്രസന്നരാമകൃഷ്ണൻ

കൺവീനർ ശ്രീമതി എ . വി സുധ

ഉത്സവദിവസങ്ങളിലെല്ലാം കലാപരിപാടികൾ സംഘടിപ്പിക്കുവാൻ തീരുമാനിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..