ചേലേരി നളന്ദ ക്ലബിന് സമീപം കാമ്പ്രത്ത് സുരേശൻ (66) നിര്യാതനായി.

 



ചേലേരി നളന്ദ ക്ലബിന് സമീപം കാമ്പ്രത്ത് സുരേശൻ (66) നിര്യാതനായി.


 ഭാര്യ: അനിത. മക്കൾ: സുനിത, ജിജി. മരുമക്കൾ: രാജീവൻ (അരിമ്പ്ര), പ്രജീഷ് (തലശ്ശേരി).


സഹോദരങ്ങൾ: ലത (അരിമ്പ്ര), പരേതരായ കോരൻ, നാരായണൻ, ജാനകി. സംസ്ക‌കാരം ഇന്ന് വൈകീട്ട് 6.30ന് മാലോട്ട് സമുദായ ശ്‌മ ശാനം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..