ചിറക്കൽ കാഞ്ഞിരത്തറ വായനശാലക്ക് സമീപം വാടി ഹൗസിൽ ശ്രീലത .കെ (44) നിര്യാതയായി.
ചിറക്കൽ കാഞ്ഞിരത്തറ വായനശാലക്ക് സമീപം വാടി ഹൗസിൽ ശ്രീലത .കെ (44) നിര്യാതയായി.
ഭർത്താവ് വാടി രതീശൻ.
അച്ഛൻ പരേതനായ ഗോവിന്ദൻ,
അമ്മ പ രേതയായ ദേവു.
സഹോദരങ്ങൾ പ്രശാന്തൻ,വസന്ത,റോജ,ബേബി ,പരേതയായ കാഞ്ചന,പരേതയായ ശ്രീജ.സംസ്കാരം 5 മണിക്ക് പാപ്പിനിശ്ശേരി.

Comments
Post a Comment