പാപ്പിനിശ്ശേരി: നരയൻകുളത്തെ കൊട്ടെപറമ്പിൽ ചിന്നമ്മ കെ ടി (88) വയസ്സ് നിര്യാതനായി.
പാപ്പിനിശ്ശേരി:
നരയൻകുളത്തെ
കൊട്ടെപറമ്പിൽ ചിന്നമ്മ കെ ടി (88) വയസ്സ് നിര്യാതയായി.
ഭർത്താവ് - പരേതനായ തൊമ്മൻ
മക്കൾ - മീറ (പാപ്പിനിശ്ശേരി ), രാജീവൻ ( അഴീക്കോട് ) , ഷാജി ( കണ്ണൂർ ബിഷപ്പ് ഹൗസ്)
സംസ്കാരം നാളെ ( 23-11-2025)11 മണിക്ക് പാപ്പിനിശ്ശേരി അമലോത്ഭവ മാതാ പള്ളി സിമിത്തേരിയിൽ

Comments
Post a Comment