ജില്ലാ പഞ്ചായത്തിൽ എസ്ഡിപിഐ 6 സീറ്റുകളിൽ മത്സരിക്കും;

 



ജില്ലാ പഞ്ചായത്തിൽ എസ്ഡിപിഐ 6 സീറ്റുകളിൽ മത്സരിക്കും; 

ഒന്നാംഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു


കണ്ണൂർ: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശക്തമായ ജനസാന്നിധ്യം ഉറപ്പാക്കുന്നതിനായി എസ്ഡിപിഐ 6 ഡിവിഷനുകളിൽ മത്സരിക്കുമെന്ന് ജില്ലാ പ്രസിഡന്റ്‌ ബഷീർ കണ്ണാടിപറമ്പ് അറിയിച്ചു.


ആദ്യ ഘട്ട സ്ഥാനാർത്ഥികളായി കൊളച്ചേരി ഡിവിഷനിൽ അഴീക്കോട് മണ്ഡലം പ്രസിഡന്റ്‌ അബ്ദുള്ള നാറാത്തും, കൊളവല്ലൂർ ഡിവിഷനിൽ ജില്ലാ കമ്മിറ്റി അംഗം ഹാറൂൺ കടവത്തൂരും മത്സരിക്കും. മറ്റ് 4 ഡിവിഷനുകളിലെ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും ബഷീർ കണ്ണാടിപ്പറമ്പ് വ്യക്തമാക്കി.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.