പാപ്പിനിശ്ശേരി സബ്ജില്ലാ തല കായിക മേളയിൽ ആറോണിനു കിരീട നേട്ടം

 



പാപ്പിനിശ്ശേരി സബ്ജില്ലാ തല കായികമേളയിൽ ആറോൺ തന്റേതായ മികവിന്റെ മുദ്ര പതിപ്പിച്ചു.

യു.പി. കിഡീസ് വിഭാഗത്തിൽ ഒന്നാം സ്ഥാനവും, എൽ.പി. കിഡീസ് & എൽ.പി. മിനി വിഭാഗങ്ങളിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയാണ് വിജയം കൊയ്തത്.


കലാ–കായിക–ശാസ്ത്ര പ്രവൃത്തിപരിചയ മേളയിൽ വിജയിച്ച പ്രതിഭകളെ ആദരിച്ച് ഡിസംബർ 1-ാം തിയതി തിങ്കളാഴ്ച വിജയോത്സവം ആഘോഷിക്കപ്പെടും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.