കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോവുകയായിരുന്ന വിമാനം വഴി തിരിച്ചു വിട്ടു

 



മട്ടന്നൂർ :കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്ന് അബുദാബിയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനം 6E 1433 തിങ്കളാഴ്ച അഹമ്മദാബാദിലേക്ക് വഴിതിരിച്ചുവിട്ടു. എത്യോപ്യയിലെ വൻ അഗ്നിപർവ്വത സ്ഫോടനത്തെത്തുടർന്നാണിത്. 

ഇൻഡിഗോ എയർബസ് വിമാനം അഹമ്മദാബാദിൽ സുരക്ഷിതമായി ഇറങ്ങി. യാത്രക്കാർക്കായി കണ്ണൂരിലേക്ക് മടക്ക സർവീസ് നടത്തുമെന്ന് ഇൻഡിഗോ അറിയിച്ചു.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.