തളിപ്പറമ്പ ഏഴാംമൈലിലെ ആദ്യകാല വർക് ഷോപ്പ് ഉടമ ബേബി മാത്യു നിര്യാതനായി.

 



തളിപ്പറമ്പ :ഏഴാംമൈലിലെ ആദ്യകാല വർക് ഷോപ്പ് ഉടമ പുഷ്പഗിരി സ്വദേശി ബേബി മാത്യു (73) നിര്യാതനായി .സംസ്കാരം 17 .11.25 ന് തിങ്കളാഴ്ച രാവിലെ 10.30ന് പുഷ്പഗിരി പള്ളി സെമിത്തേരിയിൽ .

ഭാര്യ മേഴ്സി മാത്യു .

മക്കൾ: ഷാജി മാത്യു .(ഷാജി ഓട്ടോമൊബൈൽ സ് ),ഷൈജു മാത്യു. ഷിജിൻ മാത്യു. (ഷാജി ഓട്ടോ മൊബെൽസ് ) മരുമക്കൾ: ജിസ്ന (മഞ്ഞക്കാട്) .ജോവിറ്റ (നെല്ലിക്കുറ്റി) സഹോദരങ്ങൾ: അപ്പച്ചൻ (ഇടുക്കി) .പാപ്പച്ചൻ (തലശ്ശേരി) .മാമി (ആലക്കോട്) .പരേതയായ മേരി ,ഏലിയാമ്മ (വയനാട്) ,സിസ്റ്റർ ഫ്ലോറിറ്റ (ആലപ്പുഴ) ,കുട്ടിയച്ചൻ (ആലക്കോട് ),

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..