കണ്ണൂർ : എംഡിഎംഎ യുമായി യുവാവ് പിടിയിൽ.

  



ഇരിട്ടി : കൂട്ടുപുഴ എക്‌സൈസ് ചെക്‌പോസ്റ്റിൽ വാഹന പരിശോധനക്ക് ഇടയിൽ കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്ന് എംഡിഎംഎ പിടികൂടി.


ഇരിക്കൂർ പഴയങ്ങോട് സ്വദേശിയായ കെ വി ലത്തീഫിനെയാണ് 22.167 ഗ്രാം എംഡിഎംഎയുമായി എക്‌സൈസ് ഇൻസ്‌പെക്ടർ ശബിരി ദാസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 


തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ വാഹന പരിശോധനയിലാണ് വീരാജ്പേട്ടയിൽ നിന്നും കണ്ണൂരിലേക്ക് പോയ ബസിൽ സംശയകരമായ സാഹചര്യത്തിൽ പ്രതിയെ കണ്ടത്. 


പ്രതിയുടെ പോക്കറ്റിനുള്ളിൽ രണ്ട് പാക്കറ്റുകളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..