നാറാത്ത് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് സ്ഥാനാർഥി ധനേഷ് സി വി ക്ക് കെട്ടിവെക്കാനുള്ള തുക കെസിഇ എഫ് കണ്ണാടിപ്പറമ്പ് വനിതാ സഹകരണ സംഘം യൂണിറ്റ് കൈമാറി.
നാറാത്ത് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് സ്ഥാനാർഥി ധനേഷ് സി വി ക്ക് കെട്ടിവെക്കാനുള്ള തുക കെസിഇ എഫ് കണ്ണാടിപ്പറമ്പ് വനിതാ സഹകരണ സംഘം യൂണിറ്റ് കൈമാറി.
പരിപാടിയിൽ KCEF സംസ്ഥാന കമ്മിറ്റി അംഗവും സംഘം സെക്രട്ടറിയുമായ ശൈലജ എവി, സംഘം പ്രസിഡന്റ് ഖയരുന്നിസ പി, വിനീത ഒ എം, രാഗി പി, ആനന്ദ് പി പി, രേഷ്മ സി വി, മഹിജ ടി തുടങ്ങിയവർ പങ്കെടുത്തു

Comments
Post a Comment