നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച്.
ശബരിമല കൊള്ളക്ക് എതിരെ നാറാത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ മാർച്ച് ഓണപറമ്പിൽ നിന്നും ആരംഭിച്ച് ആലിൻങ്കീഴിൽ സമാപിച്ചു.
മണ്ഡലം പ്രസിഡന്റ് ജയ ചന്ദ്രൻ മാസ്റ്റർ.. കോൺഗ്രസ് നേതാക്കളായ . സി. വിനോദ്.. ബേബിരാജേഷ്.. സുരേഷ് ബാബു... നികേത് നാറത്... ഗിരീഷ്.. വിനോദ് ടി. സഹജൻ... സജേഷ് കല്ലെൻ....രാഹുൽ... ഷിബിൻ ഷിബു...പവിത്രൻ.... രാജേഷ്.... തുടങ്ങി യ നേതാക്കൾ നേതൃതം നൽകി

Comments
Post a Comment