കണ്ണൂർ: ധർമ്മശാല കണ്ണൂർ യൂണിവേഴ്സിറ്റി ക്ക് സമീപം താമസിക്കുന്ന സ്വദേശി രഗിത്ത് മരണപ്പെട്ടു.

 



കണ്ണൂരിൽ ബാർ ഹോട്ടലിൽ ജീവനക്കാരൻ മരിച്ച നിലയിൽ.                      

കണ്ണൂർ: കണ്ണൂർ നഗരത്തിലെ സ്കൈ പാലസ് ബാർ ഹോട്ടലിൽ ജീവനക്കാര നെ  മരിച്ച നിലയിൽ കണ്ടെത്തി.

ധർമശാല കണ്ണൂർ യൂണിവേഴ്സിറ്റി പിറക് വശം താമസിക്കുന്ന സ്വദേശി റഗിത്തിനെ (29) യാണ് ബാർ ഹോട്ടലിലെ

ഒന്നാം നിലയിലെ സ്‌റ്റോർ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.


അച്ഛൻ :രമേശൻ

അമ്മ :രാധ

സഹോദരങ്ങൾ :രഞ്ജിത്ത്,രമിത്ത്.

സംസ്ക്കാരം :

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??