നാറാത്ത് കല്ലൂരിക്കടവ് സ്വദേശി ഷൗക്കത്തലി നിര്യാതനായി.
നാറാത്ത് കല്ലൂരിക്കടവ് സ്വദേശി ഷൗക്കത്തലി നിര്യാതനായി.
ഭാര്യ : ഫൗസിയ
മക്കൾ : ഫായിസ,ഷാസിൻ, ഫിസാൻ,
മരുമകൻ ശിഹാബ്.
മയ്യിത്ത് നിസ്കാരം : നാറാത്ത് ടൗൺ ഖിളർ മസ്ജിദ്
കബറടക്കം: ഇന്ന് രാത്രി 9:00 മണിക്ക് നാറാത്ത് ജുമാ മസ്ജിദ് കബർസ്ഥാനിൽ

Comments
Post a Comment