പാപ്പിനിശ്ശേരി അരോളിയിലെ വിജയൻ.പോള നിര്യാതനായി,




 പാപ്പിനിശ്ശേരി അരോളിയിലെ വിജയൻ.പോള (56) നിര്യാതനായി, 



ദീർഘ കാലം സൗദിയിൽ പ്രവാസിയായിരുന്നു ഇപ്പോൾ താമസം അഴീക്കോട്.

 ഭാര്യ വർഷ , മകൾ സാവരിയ, മാതാപിതാക്കൾ പരേതരായ കുഞ്ഞിക്കണ്ണൻ, ശ്രീമതി, സഹോദരങ്ങൾ, ലീല, വിമല , വിചിത്ര ,വിനോദ്, സംസ്കാരം 18-11-2025 ന് രാവിലെ 10 ന് അഴിക്കൽ ശമ്ശാനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..