മോറാഴ : വേലിക്കാത്ത് വിജയൻ നിര്യാതനായി.




മോറാഴ :കാനൂൽ കുറ്റിപ്രത്തു താമസിക്കുന്ന പരേതനായ വേലിക്കാ ത്ത് അപ്പുവിന്റെയും കെ. എം നാണിയുടെയും മകൻ വേലിക്കാത്ത് വിജയൻ (56) നിര്യാതനായി. ഭാര്യ: റോസ്‌ന (കണ്ണാടിപറമ്പ് ) മകൻ:അക്ഷത് സഹോദരങ്ങൾ വേലിക്കാത്ത് അജയൻ, വിനോദ്, സുരേഷ്, ബിന്ദു, പരേതനായ സന്തോഷ്‌, ശവസംസ്കാരം ഉച്ചയ്ക്ക് 1 മണിക്ക് പൂവത്തിൻ ചാൽ. 11.30 മുതൽ വീട്ടിൽ പൊതു ദർശനം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.