ബാവുപ്പറമ്പിലെ പി പി ബാലകൃഷ്ണൻ അന്തരിച്ചു.

 



പി പി ബാലകൃഷ്ണൻ അന്തരിച്ചു.


ബാവുപ്പറമ്പ്  

സിപിഐ എം കുറുമാത്തൂർ ലോക്കൽ കമ്മിറ്റി അംഗവും സിഐടിയു മേഖല സെക്രട്ടറിയും കർഷകസംഘം വില്ലേജ് പ്രസിഡന്റുമായ പി പി ബാലകൃഷ്ണൻ (70) അന്തരിച്ചു. 

കുറുമാത്തൂർ സഹകരണ ബേങ്ക് മുൻ ഡയറക്ടറായിരുന്നു. ഞായർ രാവിലെ ഒന്പത്‌ മുതൽ ബാവുപ്പറന്പ്‌ പുല്ലാഞ്ഞിയോട് എൽപി സ്കൂളിൽ പൊതുദർശനത്തിനുശേഷം സംസ്‌കാരം 11ന്‌ മഞ്ചാൽ പഞ്ചായത്ത് ശ്മശാനത്തിൽ.

പരേതരായ പി പി ചന്തുവിന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: സൽപ്രിയ പി വി (സിപിഐ എം ബാവുപ്പറമ്പ് ബ്രാഞ്ച് അംഗം), മക്കൾ: നിതീഷ് (തളിപ്പറമ്പ് സഹകരണ ആശുപത്രി), നിധിഷ (പുന്നക്കുളങ്ങര), മരുമകൾ : ജീഷ്ണ (കുറുമാത്തൂർ സഹകരണ ബേങ്ക്, സിപിഐ എം ബാവുപ്പറമ്പ് ബ്രാഞ്ച് അംഗം), രൂപേഷ് (പുന്നക്കുളങ്ങര). 

സഹോദരങ്ങൾ: -പത്മാവതി, രാഘവൻ (ഗൾഫ്), ഗംഗാധരൻ (റിട്ട. മുൻസിഫ് കോടതി), ശോഭന (ബാവുപ്പറമ്പ്), തങ്കമണി (വെള്ളാട്).....

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.