കണ്ണൂർ:എട്ടിക്കുള്ളത്ത് ബൈക്ക് അപകടം മാട്ടൂൽ സ്വദേശിയായ വിദ്യാർത്ഥി മരണപ്പെട്ടു.




 എട്ടിക്കുള്ളത് ബൈക്ക് അപകടം മാട്ടൂൽ സ്വദേശിയായ വിദ്യാർത്ഥി മരണപ്പെട്ടു.



എട്ടിക്കുളത്ത് രാവിലെ 8:00 മണിയോടെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബൈക്ക് തെന്നി വീഴുകയായിരുന്നു. 

മരണപ്പെട്ടത്‌ 

മാട്ടൂൽ സെന്റ്രൽ സ്വദേശിയായ ഫയാസ്.

ഗുരുതരമായി പരിക്കേറ്റത്

മാട്ടൂൽ മൗസാബാദ്‌ സ്വദേശിയായ വിദ്യാർത്ഥി..


മരണപ്പെട്ട വിദ്യാർത്ഥി യുടെ ഭൗതിക ശരീരം പാപ്പിനിശ്ശേരിയിലെ  എം എം ഹോസ്പിറ്റലിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??