കല്യാശ്ശേരി സെൻട്രൽ: കപ്പോത്ത് കാവിന് സമീപത്തെ അഖിലേഷ് എം (29) നിര്യാതനായി

 



കല്യാശ്ശേരി സെൻട്രൽ കപ്പോത്ത് കാവിന് സമീപത്തെ അഖിലേഷ് എം (29) നിര്യാതനായി  


കപ്പോത്ത് കാവിന് സമീപത്തെ രാജീവൻ എം സുനിത ദമ്പതികളുടെ മകൻ അഖിലേഷ് എം (29) നിര്യാതനായി  

സഹോദരി അനുപമ എം സഹോദരി ഭർത്താവ് അജിൻ പി കൂവോട്. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് വീട്ടിൽ പൊതുദർശനം 1.30 ന് അന്തൂർ വാതക ശ്മശാനത്തിൽ (ധർമ്മശാല) സംസ്ക്കാരം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??