കാഞ്ഞങ്ങാട് പുലി കുളത്തിൽ വീണു; രക്ഷാദൗത്യം ഊർജ്ജിതമാക്കി വനംവകുപ്പ്

 



കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് പുല്ലൂരിൽ

പുലി കുളത്തിൽ വീണു. പുല്ലൂർ കൊടവലം ദേവി ക്ലബ്ബിന് സമീപത്തെ മധുവിന്റെ പറമ്പിലെ കുളത്തിലാണ് പുലി വീണത്. ഞായറാഴ്ച്ചവൈകുന്നേരം അഞ്ചു മണിയോടെയാണ് പുലി കുളത്തിൽ വിണ വിവരം അറിഞ്ഞത്. നാട്ടുകാർ ഉടൻ തന്നെ വനം വകുപ്പുദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞുടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പുലിയെ പുറത്തെത്തിച്ച് കൂട്ടിലാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??