ബെംഗളൂരുവിൽ വാഹന അപകടത്തിൽ കണ്ണൂർ സ്വദേശിനി എം കെ നന്ദന (23) മരിച്ചു.

 



ചാലോട് : ബെംഗളൂരുവിൽ വാഹന അപകടത്തിൽ കൊളോളം സ്വദേശിനി എം കെ നന്ദന (23) മരിച്ചു. 


ബെംഗളൂരു ടിസിഎസ് ജീവനക്കാരി ആയിരുന്നു. ഇരുചക്ര വാഹനത്തിൽ ലോറി ഇടിച്ചാണ് അപകടം.


കെ പി ശ്രീധരൻ-പരേതയായ എം കെ കാഞ്ചന ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ: അനൂപ്, അജേഷ്, നിഷ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം തിങ്കളാഴ്ച നാട്ടിൽ എത്തിച്ച് സംസ്കരിക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.