കണ്ണൂർ :ഫിദ ഇൻവെർസ്റ്റേഴ്സ് സമരസമിതി നേതൃത്വത്തിൽ കണ്ണൂർ പൊടിക്കുണ്ട് ഫിദ ഫുഡ്‌ ഹെഡ് ഓഫീസിൽ മുന്നിൽ കുത്തിയിരിപ്പ് സമരം നടന്നു.

 


 ഇൻവർസ്റ്റ് ചെയ്‌തവരൂo. നിരവധി സ്ത്രീകൾ അടക്കം പ്രധിഷേധത്തിൽ പങ്കെടുത്തു.. നിക്ഷേപകരുടെ പൈസ എത്രയും പെട്ടെന്ന് തിരിച്ചു നൽകണമെന്നും ഒരുവർഷോത്തോളം ആയി കമ്പനി c, e, o. അബ്ദുൽ ജലീൽ കുപ്പുരയിൽ മടക്കരയിൽ താമസിക്കുന്ന വ്യക്തി, യും ഡയറക്ടർ ബോർഡ് അംഗങ്ങളും സ്ഥാപനങ്ങൾ എല്ലാം അടച്ചു പൂട്ടി മുങ്ങിട്ട്

നിരവധി പേരുടെ കോടികളുടെ നിക്ഷേപം ആണ് സ്വീകരിച്ചിട്ടുള്ളത്. സ്ഥാപനങ്ങൾ, എല്ലാം. അടച്ചു പൂട്ടിയ അടിസ്ഥാനത്തിൽ ആണ് സമരവുമായി മുന്നോട്ടു, സമര സമിതി വന്നത്.. എത്രയും പെട്ടെന്നു നിക്ഷേപകരുടെ പൈസ തിരിച്ചു നൽകനാമെന്നും. ഇല്ലെങ്കിൽ സമര സമിതി . മുഖ്യമന്ത്രി, സിറ്റി പോലീസ് കമ്മീഷണർ ക്കും സമര സമിതി മാസ്സ് പെറ്റിഷൻ നൽകാനും തീരുമാനിച്ചു വരും നാളുകളിൽ ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ. അദ്ദേഹത്തിന്റെ വീട്ടിൽ നിക്ഷേപകരും കുടുംബങ്ങളും കഞ്ഞി വെപ്പ് സമരം, മറ്റു പ്രതിഷേധാവുമായി ഒക്കെ ആയി മുന്നോട്ട് പോകുമെന്ന്, ⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕⭕

ഫിദ ഇൻവെർസ്റ്റേഴ്സ് സംരക്ഷണസമിതി കമ്മിറ്റി അറിയിച്ചു.




Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..