വളവിൽ ചേലേരി പ്രഭാത് വായനശാലക്ക് സമീപം ശിവാനന്ദ തേജസ്സിൽ ഗോപാലകൃഷ്ണ സ്വാമി (80) നിര്യാതനായി

 



വളവിൽ ചേലേരി പ്രഭാത് വായനശാലക്ക് സമീപം ശിവാനന്ദ തേജസ്സിൽ ഗോപാലകൃഷ്ണ സ്വാമി (80) നിര്യാതനായി. ഭാര്യ: ഗൗരി.


മക്കൾ: സുപ്രിയ (വില്ലേജ് ഓഫീസ്, കാണിച്ചാർ), സുജാത (ഓപ്റ്റോമെട്രിസ്റ്റ്), സുധർമ്മ (നഴ്സിംഗ് ഓഫീസർ, മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രം).


മരുമക്കൾ: അശോകൻ (റിട്ട. കെ എസ് ആർ ടി സി കണ്ടക്ടർ), പ്രജിത്ത് കുമാർ (സിവിൽ എൻജിനീയർ), സജിത്ത് (പൊലീസ്).


സംസ്കാരം ഇന്ന് വെള്ളി വൈകീട്ട് അഞ്ച് മണിക്ക് പടപ്പേങ്ങാട്ട് കുടുംബ ശ്മശാനത്തിൽ.നടന്നു 

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.