അനുജനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു

 



ജേഷ്‌ഠനെ അനുജൻ കുത്തിക്കൊന്നു.

മലപ്പുറം: മലപ്പുറം പൂക്കോട്ടൂർ പള്ളിമുക്കിൽ  അനുജനെ ജ്യേഷ്ഠൻ കുത്തിക്കൊന്നു. അമീർ ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ജുനൈദിനെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നുള്ള കൊലപാതകമെന്ന് പൊലീസ്.


പുലർച്ചെ 5 മണിയോടെയായിരുന്നു കൊലപാതകം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..