കണ്ണൂർ : ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്നു വിദ്യാർഥിനി മരണപ്പെട്ടു.



സ്കൂട്ടിയും ബൈക്കും കുട്ടിയിടിച്ച് ചികിൽസയിലായിരുന്ന യുവതി മരിച്ചു


പരിയാരം :

പിലാത്തറ - പഴയങ്ങാടി റോഡിൽ പെരിയാട്ട് ബസ്റ്റോപ്പിന് സമീപം സ്കൂട്ടിയും ബുള്ളറ്റും തമ്മിൽ കുട്ടിയിടിച്ച് ചികിൽസയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. മാതമംഗലം ചന്തപ്പുരയിലെ രഞ്ജിത്തിൻ്റെ മകൾ മാളവിക (18 )ആണ് മരിച്ചത്. വിളയാങ്കോട് വാദിഹുദ ഇൻറ്റിറ്റ്യൂട്ട് ഓഫ് റിസർച്ച് ആൻ്റ് അഡ്വാൻസ് സ്റ്റഡീസിലെ ഒന്നാം വർഷ ബി.എസ് സി സൈക്കോളജി വിദ്യാർത്ഥിനിയാണ് . നവംബർ 8 ന് ആയിരുന്നു സംഭവം. അപകടത്തിൽ മറ്റ് മൂന്ന് പേർക്ക് കൂടി പരിക്കേറ്റിരുന്നു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..