മുയ്യം വരഡൂലിലെ സജീവൻ കൂവൻ അന്തരിച്ചു.
സജീവൻ കൂവൻ (59)വരഡൂൽ അന്തരിച്ചു
.ഭാര്യ കമല കയറ്റിയാൽ മക്കൾ അനുരാഗ് ,അനുരഞ്ച് .മാതാപിതാക്കൾ പരേതരായ ഗോപലൻ ,നാണി (തില്ലാന്നൂർ) .സഹോദരങ്ങൾ രമ ,രാജി, ഓമന ,നിത്യനന്ദൻ ,സന്തോഷ് ,പരേതനായ ശിവദാസൻ (ബാബു) (തില്ലാന്നൂർ) .ഭൗതീക ശരീരം നാളെ ( 24/11/25) തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 10.30 വരെ വരഡൂരിലെ വീട്ടിലും തുടർന്ന് കണ്ണൂർ പയ്യാമ്പലത്ത് സംസ്കാരം

Comments
Post a Comment