മയ്യിൽ: തായംപൊയിലിലെ ടി പി പത്മനാഭൻ നമ്പ്യാർ ( 75 ) നിര്യാതനായി
മയ്യിൽ: തായംപൊയിലിലെ ടി പി പത്മനാഭൻ നമ്പ്യാർ ( 75 ) നിര്യാതനായി. പരേതനായ എം ഒ അപ്പനു നമ്പ്യാരുടെയും ടി പി കാർത്യായനി അമ്മയുടെയും മകനാണ്. മയ്യിൽ വീവേഴ്സ് സൊസൈറ്റി ജീവനക്കാരനായിരുന്നു. ഭാര്യ: പി വി ഓമന
മക്കൾ: ഷിബു , ഷീന
മരുമക്കൾ: ദിവ്യ ( കുയിലൂർ ) അരുൺ (കാനാട് )
സഹോദരങ്ങൾ: ടി പി ഗംഗാധരൻ (മലപ്പട്ടം), ടി പി രവീന്ദ്രൻ (മലപ്പട്ടം ), ഓമന ടി പി (വലിയന്നൂർ ). സംസ്കാരം രാവിലെ 10.30 കണ്ടക്കൈ ശാന്തിവനം.

Comments
Post a Comment