നടുവിലിൽ കുഴൽക്കിണർ ലോറി മറിഞ്ഞ് ഒരാൾ മരണപ്പെട്ടു, ഏഴു പേർക്ക് പരുക്കേറ്റു
നടുവിൽ താവുകുന്നിൽ
നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് ഒരു മരണം
ഛത്തീസ്‌ഗഢ് സ്വദേശി നന്ദുലാൽ (22) ആണ് മരിച്ചത്
പരിക്കേറ്റ 7 പേരെ കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ആലക്കോട് : നടുവിലിൽ താവുകുന്നിൽ നിയന്ത്രണം വിട്ട ലോറി മറിഞ്ഞുണ്ടായഅപകടത്തിൽ ഒരാൾ മരണപ്പെട്ടു. 7 പേർക്ക് പരുക്കേറ്റു.
ലോറിക്കകത്ത് മുൻവശത്തെ കാബിനിൽ കുടുങ്ങിക്കിടക്കുന്നയാളെ ഡോർ വെട്ടി പൊളിച്ചെടുത്തു പുറത്തെടുക്കാനുള്ള ശ്രമംഫയർ ഫോഴ്സ് മണിക്കൂറുകളോളം തു
ടർന്നു. ഇതര സംസ്ഥാനക്കാരായ
കുഴൽക്കിണർ നിർമ്മാണ തൊഴിലാളികൾ സഞ്ചരിച്ച ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെനാട്ടുകാരുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിച്ചത്

Comments
Post a Comment