നാറാത്ത് പഞ്ചായത്തിൽ എസ്.ഡി.പി.ഐ. അഞ്ചു വാർഡുകളിൽ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചു

 


നാറാത്ത്:

നാറാത്ത് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അഞ്ചു വാർഡുകളിലെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഇതോടെ എൽ.ഡി.എഫ്., യു.ഡി.എഫ്., ബി.ജെ.പി. എന്നിവർക്കൊപ്പം ശക്തമായ നാലാം മുന്നണിയായി എസ്.ഡി.പി.ഐ. (SDPI) മത്സരരംഗത്ത് സജീവമായി.

മണ്ഡലം പ്രസിഡൻ്റ് അബ്ദുള്ള നാറാത്ത് മണ്ഡലം കമ്മിറ്റി അംഗം മഷുദ് കണ്ണാടിപ്പറമ്പ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റാഫി സി കെ, സെക്രട്ടറി ഷമീർ പി പി, നാറാത്ത് ബ്രാഞ്ച് പ്രസിഡണ്ട് സപ്രാജ് പി പി, ഫർഹാൻ ബി, WIM മണ്ഡലം വൈസ് പ്രസിഡണ്ട് ജാസ്മിൻ അബ്ദുള്ള, കമ്മിറ്റിയംഗം താഹിറ ശിഹാബ്,ൻ്റെ നേതൃത്വത്തിൽ ആറാംപീടികയിൽ നിന്നും പ്രകടനമായി വന്ന പ്രവർത്തകരുടെ അകമ്പടിയോടെയാണ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത്.


സ്ഥാനാർത്ഥികളുടെ പട്ടിക


 • വാർഡ് 1 – മൂസാൻ കമ്പിൽ 

 • വാർഡ് 4 – ഷിഹാബ് പി.പി

 • വാർഡ് 5 – അനസ് 

 • വാർഡ് 14 – ഖമറുന്നിസ കണ്ണാടിപറമ്പ് 

 • വാർഡ് 17 – മുസ്തഫ എ.പി

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..