കണ്ണാടിപ്പറമ്പ് : ദേശസേവ യു പി സ്കൂൾ മുൻ അദ്ധ്യാപകൻ ഹംസ മാസ്റ്റർ (കോഴിക്കോട് ). മരണപ്പെട്ടു.
കണ്ണാടിപ്പറമ്പ്:
ദേശസേവ യു പി സ്കൂൾ മുൻ അദ്ധ്യാപകനും നമ്മുടെ നാട്ടിലെ മത സാമൂഹിക സാംസ്കാരിക മേഖലകളിൽ സജീവസാന്നിധ്യവുമായിരുന്ന ഹംസ മാസ്റ്റർ (കോഴിക്കോട് ). മരണപ്പെട്ടു.
മയ്യത്ത് നമസ്കാരം രാവിലെ 9.00 മണിക്ക്

Comments
Post a Comment