കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കണ്ണാടിപറമ്പ് ഡിവിഷൻ BJP സ്ഥാനാർത്ഥി പിസി നാരായണന് കെട്ടിവെക്കാനുള്ള തുക കൈമാറി.




കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് കണ്ണാടിപറമ്പ് ഡിവിഷൻ BJP സ്ഥാനാർത്ഥി പിസി നാരായണന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക സേവാഭാരതി സംസ്ഥാന സെക്രട്ടറി ബഹുമാനപ്പെട്ട ശ്രീ എം രാജീവൻ അവർകൾ സംഭാവന ചെയ്തു.



Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??