മാങ്ങാട് : NC പ്രമീള. (59) നിര്യാതയായി.

 



തളിയിൽ കനകാലയ കലാവേദിക്ക് സമീപം പരേതരായ NC കണ്ണൻ്റെയും കോക്കാടൻ കല്ല്യാണിയുടെയും മകൾ NC പ്രമീള. (59) നിര്യാതയായി.


  ഭർത്താവ് തങ്കരാജൻ (മടക്കര)


 മക്കൾ അഞ്ചുഷ ( നേഴ്സ് ആസ്റ്റർ മിംസ് ചാല) അർജുൻ ( മാനേജർ -ജൂബിലന്റ് വർക്സ് ലിമിറ്റഡ് ) സഹോദരൻ NC അശോകൻ (CPIM തളിയിൽ A ബ്രാഞ്ച് മെമ്പർ) രാവിലെ 9.30 മുതൽ വീട്ടിൽ പൊതുദർശനത്തിന് ശേഷം 


സംസ്കാരം 11 മണിക്ക് മാങ്ങാട്ടു പറമ്പ് ശാന്തിതീരത്ത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.