പാപ്പിനിശ്ശേരി വെസ്റ്റ് പുതിയ കാവിന് സമീപം അശ്വതിയിൽ പി. വി. കുഞ്ഞിരാമൻ നിര്യാതനായി.
പാപ്പിനിശ്ശേരി വെസ്റ്റ്: പാപ്പിനിശ്ശേരി വെസ്റ്റ് പുതിയ കാവിന് സമീപം അശ്വതിയിൽ പി. വി. കുഞ്ഞിരാമൻ (73) (റിട്ടയേർഡ് സി. ആർ. പി. എഫ്, റിട്ടയേർഡ് വെസ്റ്റേൺ ഇന്ത്യ കോട്ടൺസ്) അന്തരിച്ചു. ചെറുകുന്ന് പളളിച്ചാലിലെ പരേതരായ ചിണ്ടന്റെയും കുഞ്ഞാദിയുടേയും മകനാണ്. ഭാര്യ :പ്രസന്ന, മക്കൾ: നിത, നിതേഷ്, നിവ്യ. മരുമക്കൾ : ഉമേഷ് (കോൺട്രാക്ടർ-ചോരക്കുളം), അനീഷ് (ദുബൈ), ജിമിഷ (റെയിൽവെ). സഹോദരൻ :പരേതനായ കണ്ണൻ. സംസ്കാരം ഇന്ന് വെള്ളിയാഴ്‌ച ഉച്ചയ്ക്ക് 12.30 ന് പാപ്പിനിശ്ശേരി കൊട്ടപ്പാലം സമുദായ ശ്മശാനത്തിൽ.

Comments
Post a Comment