കണ്ണൂർ : വി സപ്ത 29 വയസ്സ് നിര്യാതയായി.
ചട്ടുകപ്പാറ വേശാല കോമക്കരി
പ്രീജേഷ് ഭവനിൽ വി സപ്ത 29 വയസ്സ് നിര്യാതയായി.
തിലാന്നൂരിലെ ദിനേശൻ്റെയും ശോഭയുടെയും മകളാണ്
ഭർത്താവ് പ്രീജേഷ് (അമേരിക്ക)
മകൾ ഐവാന
സഹോദരൻ ദിനോവ്
26.11.2025 ബുധൻ രാവിലെ ഒൻപത് മണി മുതൽ കോമക്കരിയിലെ ഭർതൃഗൃഹത്തിലും പത്ത് മണി മുതൽ തിലാന്നൂർ മാതൃഭൂമി സ്റ്റോപ്പിലെ വീട്ടിലും പൊതുദർശനം ശേഷം
10.30ന് കണ്ണൂർ പയ്യാമ്പലത്ത് സംസ്കാരം നടക്കും

Comments
Post a Comment