കണ്ണൂർ : ജിം ട്രെയിനർ ഡി.അൻചിത് നിര്യാതനായി.

 


കണ്ണൂർ :തോട്ടട കിഴുന്ന യിലെആലിങ്കൽ യോഗീശ്വര സന്നിധാനത്തിന് സമീപം ശ്രീനികേതിൽ ഡി. അൻചിത്. ( 27 ) നിര്യാതനായി. തോട്ടട ടൈഗർ ഫിറ്റ് ജിമ്മിലെ ട്രെയിനർ ആണ് അച്ഛൻ: പരേതനായ കെ വി ധർമ്മരാജൻ. അമ്മ: സുഹാസിനി. സഹോദരൻ അക്ഷയ്. ഡി. സംസ്കാരം വെള്ളിയാഴ്ച്ച പകൽ (21-11-2025 )

12 മണിക്ക് മാളികപ്പറമ്പ് പൊതുശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.