കല്യാശേരി സെൻട്രൽ LP സ്കൂളിന് സമീപം ഓടൻവളപ്പിൽ ഗോവിന്ദൻ (87)അന്തരിച്ചു

 



കല്യാശേരി സെൻട്രൽ LP സ്കൂളിന് സമീപം ഓടൻവളപ്പിൽ ഗോവിന്ദൻ (87)അന്തരിച്ചു


 സംസ്ക്കാരം 18/11/2025,ചൊവ്വാഴ്ച വൈകുന്നേരം 6മണിക്ക് ചെക്കിക്കുണ്ട് സമുദായസ്മശാനത്തിൽ,ഭാര്യ ജാനകി,

മക്കൾ മോഹനൻ (സൗദി), കോമളം, പത്മജ, മരുമക്കൾ ലീന(ഇരിണാവ്), രാജൻ (ഇരിണാവ്), സന്തോഷ്‌ (അഴീക്കോട്‌ ), സഹോദരങ്ങൾ കണ്ണൻ ഒ വി (മുട്ടിൽ ), പരേതനായ നാരായണൻ (ചേര )കല്യാണി (ചുണ്ട )

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..