കണ്ണൂർ :വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു.-






മാതമംഗലം: വെള്ളോറയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോത്തെ നെല്ലംകുഴിയില്‍ സിജോ(37) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 5.30 നായിരുന്നു സംഭവം.


ഇയാളുകൂടെ ഉണ്ടായിരുന്ന വെള്ളോറയിലെ ഷൈന്‍ പെരിങ്ങോം

പോലീസിന്റെ കസ്റ്റഡിയിലാണ്. ഇരുവരും നായാട്ടിന് പോയതാണെന്ന് സംശയിക്കുന്നു. പെരിങ്ങോം പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.



Comments