പാപ്പിനിശ്ശേരി വെസ്റ്റ് കരിക്കൻകുളത്തിന് പടിഞ്ഞാറു താമസിക്കുന്ന K. P. കുഞ്ഞികണ്ണൻ (72) നിര്യാതനായി. ഹാജി റോഡിലെ EFFICIENT AUTO GUARAGE വർക്ക് ഷോപ്പ് ഉടമയാണ്.
പാപ്പിനിശ്ശേരി വെസ്റ്റ് കരിക്കൻകുളത്തിന് പടിഞ്ഞാറു താമസിക്കുന്ന K. P. കുഞ്ഞികണ്ണൻ (72) നിര്യാതനായി. ഹാജി റോഡിലെ EFFICIENT AUTO GUARAGE വർക്ക് ഷോപ്പ് ഉടമയാണ്.
ഭാര്യ :പരേതയായ വത്സല.
മക്കൾ :റിതിൻ ( മണി ) EFFICIENT AUTO GAURAGE. പരേതനായ ലജിൻ.
മരുമകൾ. അതുല്യ.
സഹോദരങ്ങൾ : കമല, നളിനി, കാർത്യായനി, രഘു, രതി, പരേതയായ ലീല.
സംസ്ക്കാരം ഉച്ചക്ക് ശേഷം 2 മണിക്ക് സമുദായ ശ്മശാനത്തിൽ.

Comments
Post a Comment