ലിക്ഷിത് ചികിത്സാ നിധിയിലേക്ക് ചട്ടുകപ്പാറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും കൂടി സമാഹരിച്ച സഹായധനം കൈമാറി.
ലിക്ഷിത് ചികിത്സാ നിധിയിലേക്ക് ചട്ടുകപ്പാറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകരും വിദ്യാർത്ഥികളും കൂടി സമാഹരിച്ച സഹായധനം പ്രിൻസിപ്പൽ ജയരാജൻ മാസ്റ്റർ HM ശശിന്ദ്രൻമാസ്റ്റർ എന്നിവർ ചേർന്നു ചികിത്സ സഹായ കമ്മിറ്റി അംഗങ്ങളായ സുരേന്ദ്രൻ മാണിക്കോത്ത് സന്തോഷ് പി വി അജേഷ് എന്നിവർക്ക് കൈമാറി.


Comments
Post a Comment