കണ്ണപ്പിലാവ് : ഗോവിന്ദൻ ചെറുവാടത്തിൽ (85വയസ് ) കണ്ണാപ്പിലാവ് മരണപ്പെട്ടു
ഗോവിന്ദൻ ചെറുവാടത്തിൽ (85വയസ് ) കണ്ണാപ്പിലാവ് മരണപ്പെട്ടു.
ഭാര്യ പരേതയായ കമല,മക്കൾ ബാബു, ഉമേഷ്, മരുമക്കൾ റീന, ദിനി.
സംസ്കാരം 19-11-2025 നു ബുധനാഴ്ച രാവിലെ 9 മണിക്ക് കോടല്ലൂർ പൊതുശ്മശാനത്തിൽ

Comments
Post a Comment